Sunil P ilayidom | സുനിൽ പി ഇളയിടത്തിന് എതിരെ ഗുരുതര ആരോപണം

2018-12-17 5

സുനിൽ പി ഇളയിടത്തിന് എതിരെ ഗുരുതര ആരോപണവുമായി എഴുത്തുകാരനും സംവിധായകനുമായ ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ് . വൈപ്പിനിലെ സിപിഎം നേതാവും മുൻ മന്ത്രിയും കാരണമാണ് ഇളയിടത്തിന് ഡോക്ടറേറ്റ് കിട്ടിയതെന്നും പോസ്റ്റിൽ പറയുന്നു. രാഷ്ട്രീയ അന്ധത മലയാള നോവലിലും ചിത്രകലയിലും എന്നവിഷയത്തിൽ സുനിൽ പി ഇളയിടം സമർപ്പിച്ച പ്രബന്ധം പലയിടങ്ങളിൽനിന്നും കോപ്പിയടിച്ചതാണെന്ന് അതിനാൽ ശശി ഭൂഷൺ അടക്കമുള്ളവർ അത് തള്ളുകയായിരുന്നുവെന്നും പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു

Videos similaires